tag:blogger.com,1999:blog-2814003614983864432.post323738928379236793..comments2023-07-25T16:27:45.562+03:00Comments on കുട്ടപ്പചരിതം: മണലാരണ്യത്തിലൂടെ… (ഭാഗം 1)ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.comBlogger26125tag:blogger.com,1999:blog-2814003614983864432.post-48043372994178598742015-05-12T11:05:28.655+03:002015-05-12T11:05:28.655+03:00വിനുവേട്ടന്റെ ബ്ലോഗിലെ ബഹളക്കാരനെ തപ്പി വന്നതാ...
...വിനുവേട്ടന്റെ ബ്ലോഗിലെ ബഹളക്കാരനെ തപ്പി വന്നതാ...

വായന മോശമാകുന്നില്ല.
5000കിലോീമീറ്ററെന്ന് കേട്ട് ചങ്കിടിച്ച് പോയല്ലോ.വിവരണത്തിനു വളരെ അനുയോജ്യമായ ചിത്രങ്ങളും.

ബാക്കി വായിച്ചിട്ട് പറയാം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-78869136176790714642015-03-02T14:37:48.661+03:002015-03-02T14:37:48.661+03:00നിങ്ങളുടെ ഒന്നാം യാത്രയും അടുത്തയാത്രയും ഒക്കെ ഒന്...നിങ്ങളുടെ ഒന്നാം യാത്രയും അടുത്തയാത്രയും ഒക്കെ ഒന്നിച്ചു വായിക്കാമെന്നു കരുതി കാത്തിരുന്നെങ്കിലും പിന്നെവിടെപ്പോയി എല്ലാവരും. ജിപിയെസ് വഴിതെറ്റിച്ചോ..? അതോ നിങ്ങളെ പോലീസ് പിടിച്ചോ...? ഇനിയെല്ലാരേം ഒന്നിച്ചു കയറ്റി വിട്ടോ...? അല്ലാ.. മൂന്നാലുമാസമായേ നോക്കിയിരിക്കാൻ തുടങ്ങിയിട്ട്...!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-62284414397323437012014-12-10T10:09:18.775+03:002014-12-10T10:09:18.775+03:00കയറ്റമാണോ ഇറക്കമാണോ. അച്ചായനെ പോലെ ഞാനും നോക്കി. പ...കയറ്റമാണോ ഇറക്കമാണോ. അച്ചായനെ പോലെ ഞാനും നോക്കി. പിന്നേയും പിന്നെയും നോക്കി. ജിമ്മി പറഞ്ഞപോലെ കയറ്റം തന്നെ എന്നു വിചാരിച്ച് ഒന്നു കൂടി സൂക്ഷിച്ചുനോക്കിയപ്പോ ഇറക്കമല്ലേ എന്നും. ഇതെവിടെയും ചെന്ന് നില്‍ക്കില്ല എന്നുതോന്നിയപ്പോ ജിന്നിനെ ഉപേക്ഷിച്ച് ജിമ്മിയുടെ കഥ തുടര്‍ന്ന് വായിച്ചു. വിനുവേട്ടന് പറഞ്ഞപോലെ നിങ്ങളെ സമ്മതിച്ചു. ഇത്താണ് ദേശാടന പക്ഷികള്‍

Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-81255229718422387812014-12-10T10:07:45.114+03:002014-12-10T10:07:45.114+03:00This comment has been removed by the author.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-5185164497207809002014-11-30T14:33:56.750+03:002014-11-30T14:33:56.750+03:00ജിദ്ദ മുതൽ ജിദ്ദ വരെ
ഏഴ് ദിനരാത്രങ്ങൾ താണ്ടി
ഒരു...ജിദ്ദ മുതൽ ജിദ്ദ വരെ
ഏഴ് ദിനരാത്രങ്ങൾ താണ്ടി
ഒരു മാരത്തോൺ സഞ്ചാരം നടത്തി
ബൂലോകത്തിലെ ഒരു മാരത്തോൺ സഞ്ചാരിയായി
മാറിയ്യിരിക്കുകയാണല്ലോ ഈ ബൂലോക ചുള്ളൻ...!

വർണ്ണമനോഹരമാായ
ഒരു യാത്രാനുഭത്തിന്റെ തുടക്കം

സമ്മതിച്ച് തന്നിരിക്കുന്നു കേട്ടൊ ജിമ്മിച്ചാ ..! ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-6181354847174631032014-11-30T14:10:01.811+03:002014-11-30T14:10:01.811+03:00“ഒരേ വേവ് ലെങ്ത്“
വളരെ കൃത്യമായ നിരീക്ഷണം. ഒരു യാ...“ഒരേ വേവ് ലെങ്ത്“

വളരെ കൃത്യമായ നിരീക്ഷണം. ഒരു യാത്രയുടെ വിജയത്തിന്, ഒരേ ചിന്താഗതിക്കാരായ സഹയാത്രികരുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്.. ഏതെങ്കിലും ഒരു യാത്രക്കാരന്റെ ‘വേറിട്ട ചിന്തകൾ’ സകല പദ്ധതികളും മാറ്റിമറിച്ചേക്കാം.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-76926311859757075232014-11-30T14:04:16.467+03:002014-11-30T14:04:16.467+03:00അദന്നെ... വീണ്ടുമൊരു യാത്രകൂടെ തരപ്പെട്ടു.. :)അദന്നെ... വീണ്ടുമൊരു യാത്രകൂടെ തരപ്പെട്ടു.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-75565308890803154632014-11-30T14:03:30.572+03:002014-11-30T14:03:30.572+03:00‘പരിചയമുള്ള സ്ഥലങ്ങൾ.. കണ്ട കാഴ്ചകൾ..’
ബോറഡിക്കുന...‘പരിചയമുള്ള സ്ഥലങ്ങൾ.. കണ്ട കാഴ്ചകൾ..’

ബോറഡിക്കുന്നില്ലല്ലോ അല്ലേ..

(വായനക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് അടുത്ത ലക്കം മുതൽ ‘തുടരും’ ഉണ്ടായിരിക്കുന്നതല്ല.. :) )ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-57763607292458167672014-11-30T14:01:16.377+03:002014-11-30T14:01:16.377+03:00500 പോസ്റ്റ് എന്നൊക്കെ പറഞ്ഞ് എന്നെക്കൂടെ പേടിപ്പി...500 പോസ്റ്റ് എന്നൊക്കെ പറഞ്ഞ് എന്നെക്കൂടെ പേടിപ്പിക്കല്ലേ ശ്രീജിത്തേ.. ഇതുതന്നെ എഴുതിയൊപ്പിക്കാൻ പെടുന്ന പാട് എനിക്ക് മാത്രമേ അറിയൂ.. :)

പടങ്ങൾ കൂടിയാലും വിവരണം കുറയരുത്!! ന്റെ പഹയാ.. ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-73807498020960811452014-11-30T13:58:26.062+03:002014-11-30T13:58:26.062+03:00ന്റെ കുഞ്ഞൂസേച്ച്യേ.. ങ്ങള് ബേജാറാവാതേന്ന്.. അടുത്...ന്റെ കുഞ്ഞൂസേച്ച്യേ.. ങ്ങള് ബേജാറാവാതേന്ന്.. അടുത്ത ലക്കം ഞമ്മള് ഉടനെ തന്നെ ഇറക്കി ബിടാട്ടാ.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-55812639624012481562014-11-30T13:56:33.475+03:002014-11-30T13:56:33.475+03:00പിന്നാലെയാക്കേണ്ട, കൂടെത്തന്നെ കൂടിയ്ക്കോ സുധീർഭായ...പിന്നാലെയാക്കേണ്ട, കൂടെത്തന്നെ കൂടിയ്ക്കോ സുധീർഭായ്.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-18265503372051860662014-11-30T13:51:34.347+03:002014-11-30T13:51:34.347+03:00ഉടൻ പ്രതീക്ഷിപ്പിൻ... :)ഉടൻ പ്രതീക്ഷിപ്പിൻ... :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-50364161757773881102014-11-30T13:50:21.593+03:002014-11-30T13:50:21.593+03:00ബഹ്റൈനിൽ 5000 കിലോമീറ്റർ ഡ്രൈവ് ചെയ്യണമെങ്കിൽ ആ ര...ബഹ്റൈനിൽ 5000 കിലോമീറ്റർ ഡ്രൈവ് ചെയ്യണമെങ്കിൽ ആ രാജ്യത്തിനെ 10 തവണയെങ്കിലും വലംവയ്ക്കേണ്ടിവരുമല്ലോ അജിത്തേട്ടാ... :)

അധികം താമസിയാതെ ആ വഴിക്കും ഒരു യാത്ര പ്രതീക്ഷിക്കാം.. അവിടെത്തന്നെ കാണുമല്ലോ അല്ലേ.. ;)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-45159747958679437042014-11-30T13:45:39.266+03:002014-11-30T13:45:39.266+03:00സമ്മതിക്കണം, ഇല്ലെങ്കിൽ ഞാൻ സമ്മതിക്കൂല്ലാ... :)
...സമ്മതിക്കണം, ഇല്ലെങ്കിൽ ഞാൻ സമ്മതിക്കൂല്ലാ... :)

അടുത്ത ലക്കം പണിപ്പുരയിൽ... ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-51094337697107576972014-11-30T13:44:06.849+03:002014-11-30T13:44:06.849+03:00ക്ഷമീര് ശ്രീക്കുട്ടാ... ഉടനെ തന്നെ ‘തൊടരാം’.. :)ക്ഷമീര് ശ്രീക്കുട്ടാ... ഉടനെ തന്നെ ‘തൊടരാം’.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-29494277817598521752014-11-30T10:51:03.677+03:002014-11-30T10:51:03.677+03:00ഹൃദ്യം. "മാരീഡ് ബാച്ചിലര്‍" ആയിരുന്ന സമയ...ഹൃദ്യം. "മാരീഡ് ബാച്ചിലര്‍" ആയിരുന്ന സമയത്ത് ഇത് പോലെയുള്ള ഒരു കൂട്ടിനായി പലപ്പോഴും കൊതിച്ചിട്ടുണ്ട്. നീണ്ട യാത്രക്ക് കൂടെ വരാന്‍ തയ്യാറുള്ള ചിലര്‍ ഉണ്ടായിരുന്നെങ്കിലും മനസ്സിനിണങ്ങിയ അല്ലെങ്കില്‍ ഒരേ വേവ് ലെങ്ങ്തില്‍ ചിന്തിക്കുന്ന കൂട്ടുകാര്‍ അല്ല ദൂരയാത്രക്ക് കൂടെയുള്ളതെങ്കില്‍ പിന്നത്തെക്കാര്യം പറയേണ്ടതില്ല. Anyway good article, appreciated.hakhhttps://www.blogger.com/profile/00753832471175994195noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-36691129774341087202014-11-30T07:58:07.191+03:002014-11-30T07:58:07.191+03:00angane veendum yathra:)angane veendum yathra:)ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-88890557894824882172014-11-30T06:04:52.008+03:002014-11-30T06:04:52.008+03:00പരിചയമുള്ള സ്ഥലങ്ങള്‍, കണ്ട കാഴ്ചകള്‍ എന്നാലും വീണ...പരിചയമുള്ള സ്ഥലങ്ങള്‍, കണ്ട കാഴ്ചകള്‍ എന്നാലും വീണ്ടും വീണ്ടും വായിക്കുമ്പോള്‍ ഒരു കൌതുകം.... "തുടരും" അത്ര ശരിയായില്ലാട്ടോ.. അതവിടെ എഴുതിയതോടെ പോസ്റ്റിന്റെ ഭംഗി പോയി... :(© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-71531513761883605992014-11-29T15:52:28.888+03:002014-11-29T15:52:28.888+03:00ഇക്കണക്കിനു പോയാല്‍ അയ്യായിരം കിലോമീറ്റര്‍ പോകാന്‍...ഇക്കണക്കിനു പോയാല്‍ അയ്യായിരം കിലോമീറ്റര്‍ പോകാന്‍ അഞ്ഞൂറ് പോസ്റ്റ് എങ്കിലും വേണ്ടി വരുമല്ലോ.. പോസ്റ്റിനു കുറച്ചൂടെ നീളം ആവാം.. പടങ്ങള്‍ കൂടിയാലും വിവരണം കുറയരുത്. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-39472528125881073052014-11-28T16:55:50.081+03:002014-11-28T16:55:50.081+03:00ഈ ചതി വേണ്ടായിരുന്നു, ഒരു മാതിരി ആഴ്ചപ്പതിപ്പിലൊക്...ഈ ചതി വേണ്ടായിരുന്നു, ഒരു മാതിരി ആഴ്ചപ്പതിപ്പിലൊക്കെ കാണുന്ന പോലെ 'തുടരും' എന്നത്.... നല്ല രസമായി വായിച്ചു വരുവായിരുന്നു...

അടുത്തത് വേഗം പോസ്റ്റണേ .... അറിയാത്ത നാടുകൾ, ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും മനസ്സിൽ തെളിയുന്നു.... കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-24825519234961376632014-11-28T16:37:27.491+03:002014-11-28T16:37:27.491+03:00ഞമ്മള് പിന്നാലെണ്ട്ന്ന് കൂട്ടിക്കോ... ഞമ്മള് പിന്നാലെണ്ട്ന്ന് കൂട്ടിക്കോ... Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-36498677390407189252014-11-28T09:55:03.920+03:002014-11-28T09:55:03.920+03:00ആശംസകൾ
അടുത്ത ഭാഗം വേഗം ആയിക്കോട്ടെ ആശംസകൾ
അടുത്ത ഭാഗം വേഗം ആയിക്കോട്ടെ അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-16751762643549373122014-11-27T22:21:41.671+03:002014-11-27T22:21:41.671+03:00ബഹറിനില്‍ വന്ന് നിങ്ങ്ങള്ക്ക് 5000 കിലോമീറ്റര്‍ ...ബഹറിനില്‍ വന്ന് നിങ്ങ്ങള്ക്ക് 5000 കിലോമീറ്റര്‍ ഡ്രൈവ് ചെയ്യാന്‍ ധൈര്യമുണ്ടോ? ഞാന്‍ വെല്ലുവിളിക്കുകയാണ്.

(അല്ലപിന്നെ!!!!! ഇങ്ങനെയൊക്കെയാ നമ്മള് അസൂയ തീര്‍ക്കുന്നത്)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-39863541604228508092014-11-27T17:00:54.744+03:002014-11-27T17:00:54.744+03:00നിങ്ങളെ രണ്ടു പേരെയും സമ്മതിച്ചിരിക്കുന്നു... പറയാ...നിങ്ങളെ രണ്ടു പേരെയും സമ്മതിച്ചിരിക്കുന്നു... പറയാതെ വയ്യ. 5000 കിലോമീറ്റർ എന്ന് പറഞ്ഞാൽ നിസ്സാര കളിയൊന്നുമല്ല. അടുത്ത ലക്കത്തിനായി ആകാംക്ഷയോടെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-17542097786220983872014-11-27T16:10:58.185+03:002014-11-27T16:10:58.185+03:00ശ്ശെ! വായിച്ച് ആവേശമായി വന്നപ്പഴയ്ക്കും 'തൊടര...ശ്ശെ! വായിച്ച് ആവേശമായി വന്നപ്പഴയ്ക്കും 'തൊടരും' ന്ന്... ഹും!

കാഴ്ചകൾ കലക്കി. ആ ജിന്നുകളുടെ താഴ്വര നല്ലവണ്ണം ഇഷ്ടപ്പെട്ടു...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com