tag:blogger.com,1999:blog-2814003614983864432.post3700558429277880601..comments2023-07-25T16:27:45.562+03:00Comments on കുട്ടപ്പചരിതം: ഇന്ത്യന്‍ കോഫീ ഹൗസിലേക്ക്...ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.comBlogger13125tag:blogger.com,1999:blog-2814003614983864432.post-40961525984364195132010-12-25T11:22:06.847+03:002010-12-25T11:22:06.847+03:00Malabarile coffee housilum epo non-veg section van...Malabarile coffee housilum epo non-veg section vannu, pakshe athe verthirichane,

Caltex-il pazhaya coffee housinte mukalil non-veg section thudanghi, baki ella coffee housilum vaikuneram non-veg kitum!
Uchayunine epo 19 rupayayi :)Anonymousnoreply@blogger.comtag:blogger.com,1999:blog-2814003614983864432.post-80720259889737634692010-09-13T16:31:32.858+03:002010-09-13T16:31:32.858+03:00coffey housile food pole nalla tasty post.coffey housile food pole nalla tasty post.Adminhttps://www.blogger.com/profile/02792827433683155745noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-58359467302413006902010-09-06T21:48:35.190+03:002010-09-06T21:48:35.190+03:00നല്ല പോസ്റ്റ്. തൃശ്ശൂരിലെ ഈ പറഞ്ഞ രണ്ടു സ്ഥലത്തും...നല്ല പോസ്റ്റ്. തൃശ്ശൂരിലെ ഈ പറഞ്ഞ രണ്ടു സ്ഥലത്തും - റൌണ്ടിലും വടക്കേ സ്റ്റാൻഡിലും, പോയിട്ടുണ്ട്, പോവാറുണ്ട്. കോഫീ ഹൌസിലെ അന്തരീക്ഷം ഒന്നു വേറെ തന്നെയാണ്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-53233723751655381432010-09-05T19:38:04.554+03:002010-09-05T19:38:04.554+03:00സ്മിതാജി - തൃശ്ശൂരില്‍, റൌണ്ടിലെ കോഫീ ഹൌസില്‍ മാത്...സ്മിതാജി - തൃശ്ശൂരില്‍, റൌണ്ടിലെ കോഫീ ഹൌസില്‍ മാത്രമേ പോയിട്ടുള്ളൂ.. അടുത്ത തവണ വടക്കേ സ്റ്റാന്റ് വഴി പോവാം... പക്ഷെ, ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ അറിയാതെ 'പൂരി-മസാല' എന്ന് പറയുമോന്നാ ശങ്ക.. :)

Rare Rose - അതെ, അത് തന്നെയാണ് സത്യം...

രണ്ടാള്‍ക്കും നന്ദി...ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-88329436159202283832010-09-05T13:08:00.875+03:002010-09-05T13:08:00.875+03:00ഓര്‍മ്മകള്‍ നന്നായി കൊതിപ്പിച്ചു..
മറ്റിടങ്ങളില്‍...ഓര്‍മ്മകള്‍ നന്നായി കൊതിപ്പിച്ചു..
മറ്റിടങ്ങളില്‍ നിന്നും വേറിട്ട അന്തരീക്ഷവും,രുചിയുമൊക്കെയാണു കോഫീഹൌസിനെ മറ്റുള്ളതില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അല്ലേ..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-73564238707781613572010-09-04T18:54:49.783+03:002010-09-04T18:54:49.783+03:00വേറിട്ട ഈ പോസ്റ്റ് നന്നായിരിക്കുന്നു ട്ടോ.
തൃശ്ശൂ...വേറിട്ട ഈ പോസ്റ്റ് നന്നായിരിക്കുന്നു ട്ടോ.
തൃശ്ശൂരിലെ റൌണ്ടിലെ ഇന്ത്യന്‍ കോഫി ഹൌസില്‍ മാത്രേ വന്നിട്ടുള്ളൂ ല്ല്ലേ? വടക്കേ ബസ് സ്റാന്ടിനടുത്തുള്ള ഇന്ത്യന്‍ കോഫി ഹൌസിലെ ബീഫും,പൊറോട്ടയും കഴിച്ചിട്ടില്ലല്ലോ.അടുത്ത തവണ കഴിച്ചു നോക്ക്..ഒരു പോസ്റ്റ് അതിന്റെ രുചിയെപ്പറ്റി മാത്രം ഇടും.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-61077745498114978302010-08-20T13:57:37.452+03:002010-08-20T13:57:37.452+03:00ബിലാത്തിപുരംകാരാ.. അപ്പൊ ഇന്ത്യന്‍ കോഫീ ഹൌസിന് അങ്...ബിലാത്തിപുരംകാരാ.. അപ്പൊ ഇന്ത്യന്‍ കോഫീ ഹൌസിന് അങ്ങനെ ഒരു ക്രെഡിറ്റ് കൂടെ അവകാശപ്പെടാം അല്ലേ...

നന്ദി - ഈ സന്ദര്‍ശനത്തിനും അഭിപ്രായം അറിയിച്ചതിനും..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-60660601555005082332010-08-19T12:21:51.688+03:002010-08-19T12:21:51.688+03:00തൃശ്ശൂരിൽ അന്ന് തുടക്കം കുറിച്ച ആ കോഫി ഹൌസിലെ പ്രഥ...തൃശ്ശൂരിൽ അന്ന് തുടക്കം കുറിച്ച ആ കോഫി ഹൌസിലെ പ്രഥമജോലിക്കാരുടെ പുത്തൻ തലമുറ ഇപ്പോൾ ആ ടൌണിലെ പല സ്വകാര്യ ഹോട്ടലുകളുടേയും തലതൊട്ടപ്പന്മാരാണ് കേട്ടൊ

ഈ ചരിതം ഇഷ്ട്ടപ്പെട്ടു.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-22839045863705342452010-08-18T12:13:31.323+03:002010-08-18T12:13:31.323+03:00അനോണി.. (ആരാണാവോ?) - നന്ദി, ഇന്ത്യന്‍ കോഫീ ഹൌസുകള്‍...അനോണി.. (ആരാണാവോ?) - നന്ദി, ഇന്ത്യന്‍ കോഫീ ഹൌസുകള്‍ എന്നും നിലനില്ക്കട്ടെ എന്ന് ആശംസിക്കാം...

വിനുവേട്ടാ - റൌണ്ട് സൌത്തിലെ കോഫീ ഹൌസില്‍ ഞാന്‍ രണ്ടുതവണ പോയിട്ടുണ്ട്... അടുത്ത വിഷയം? അതുതന്നെയാ എന്റെ മനസ്സിലും ഉള്ള ചോദ്യം... :)

സുകന്യാജി - നന്ദി സ്വീകരിച്ചിരിക്കുന്നു... (പണം ചോദിക്കുന്നില്ല.. ഹിഹിഹി..). കോഫി സൂപ്പര്‍... നന്ദി പറഞ്ഞാല്‍ വേസ്റ്റ് ആവുമോ?

സഹൃദയരായജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-91547035112263181312010-08-13T09:39:26.943+03:002010-08-13T09:39:26.943+03:00ഈ ഓര്മപ്പെടുത്തലിനുനന്ദി. ഇനി അവിടെയും നന്ദി സ്വീ...ഈ ഓര്മപ്പെടുത്തലിനുനന്ദി. ഇനി അവിടെയും നന്ദി സ്വീകരിക്കില്ലെ? എങ്കിലിതാ ഒരു കപ്പ് ICH കോഫി :-)

http://www.harding.edu/international/images/coffee%20cup.jpgSukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-25705796560622719612010-08-11T19:44:47.353+03:002010-08-11T19:44:47.353+03:00സെന്റ് തോമസില്‍ നിന്ന് എം.ഒ. റോഡിലേക്ക് ദിനവുമു...സെന്റ് തോമസില്‍ നിന്ന് എം.ഒ. റോഡിലേക്ക് ദിനവുമുള്ള നടപ്പിനിടയില്‍ റൗണ്ട് സൗത്തിലെ കോഫീ ഹൗസിന്റെ മുന്നിലെത്തുമ്പോള്‍... ആഹാ... ആ സുഗന്ധം... ഏത് തിരക്കിനിടയിലും അതൊരു അനുഭൂതി തന്നെയായിരുന്നു...

കോഫീ ഹൗസുകളുടെ ചരിത്രം കാര്യമായി തന്നെ ചികഞ്ഞെടുത്തിട്ടുണ്ടല്ലോ... സമ്മതിച്ചിരിക്കുന്നു... അടുത്ത പ്രോജക്റ്റ് എന്താണ്?...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-46581010474829448282010-08-11T06:33:41.295+03:002010-08-11T06:33:41.295+03:00"കൂട്ടുകറിയും തൈരും കൂട്ടിക്കുഴച്ചുള്ള ആ '..."കൂട്ടുകറിയും തൈരും കൂട്ടിക്കുഴച്ചുള്ള ആ 'അവസാന പിടുത്ത'ത്തിന്റെ രുചി ഇപ്പോഴും നാവിൻ തുമ്പിൽ നിൽക്കുന്നു."
"തലയിൽ പ്രത്യേകരീതിയിൽ മെടഞ്ഞ തൊപ്പിയും ധരിച്ച്, കയ്യിലെ ട്രേയിൽ നിന്നും ചൂടുകരിങ്ങാലിവെള്ളം നിറച്ച ഗ്ലാസ്സ് മേശപ്പുറത്തുവച്ച്, 'എന്താണ് കഴിക്കാൻ വേണ്ടത്?' എന്ന ചോദ്യഭാവത്തിൽ നിൽക്കുന്ന ഒരു വെള്ള വസ്ത്രധാരി കണ്മുന്നിൽ തെളിയുന്നു."

Anonymousnoreply@blogger.comtag:blogger.com,1999:blog-2814003614983864432.post-74083272978811239822010-08-10T23:39:45.924+03:002010-08-10T23:39:45.924+03:00ഏറെ നാളുകള്‍ എന്റെ നാവിന് രുചി പകര്‍ന്ന്, ഇന്നും...ഏറെ നാളുകള്‍ എന്റെ നാവിന് രുചി പകര്‍ന്ന്, ഇന്നും ഇനിയെന്നും മനസ്സില്‍ മായാതെ നില്ക്കുന്ന ഇന്ത്യന്‍ കോഫീ ഹൌസിന്.. സ്നേഹത്തോടെ, നന്ദിയോടെ..

കോഫീ ഹൌസിന്റെ തികഞ്ഞ 'ഭക്തനായ' പപ്പേട്ടന് ഈ കുറിപ്പ് സമര്‍പ്പിക്കുന്നു..

(വിശദാംശങ്ങളില്‍ തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക... തിരുത്താന്‍ സദാ സന്നദ്ധം..)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.com