tag:blogger.com,1999:blog-2814003614983864432.post3892950911220828686..comments2023-07-25T16:27:45.562+03:00Comments on കുട്ടപ്പചരിതം: വീണ്ടും തായിഫിലേയ്ക്ക്…ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.comBlogger17125tag:blogger.com,1999:blog-2814003614983864432.post-21358315729665295952018-04-08T10:16:52.728+03:002018-04-08T10:16:52.728+03:00കുട്ടപ്പാ...
രണ്ടു കൊല്ലമായിട്ട് ഇവിടം പൊടിപിടിച്...കുട്ടപ്പാ...
രണ്ടു കൊല്ലമായിട്ട് ഇവിടം പൊടിപിടിച്ച് കിടപ്പണല്ലാ.. ഒന്നു തുന്നു തുടച്ച് വൃത്തിയാക്കി ഷ്ടാ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-8572355845392707672017-01-04T15:16:08.450+03:002017-01-04T15:16:08.450+03:00തൈഫ് കാണാന്‍ ആഗ്രഹംണ്ട്...
നല്ല ചിത്രങ്ങള്‍... തൈഫ് കാണാന്‍ ആഗ്രഹംണ്ട്...
നല്ല ചിത്രങ്ങള്‍... Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-88558038436188881922016-11-13T10:06:37.324+03:002016-11-13T10:06:37.324+03:00ജിദ്ദയിൽ നിന്നും ജമും വഴി മക്കക്ക് പുറത്തു കൂടി ഒര...ജിദ്ദയിൽ നിന്നും ജമും വഴി മക്കക്ക് പുറത്തു കൂടി ഒരു വഴിയുണ്ടല്ലൊ, ജമും കവലയിൽ നിന്നും നേരെ മക്കയിലേക്കും മുസ്ലീം അല്ലാത്തവർക്ക് പുറത്തു കൂടിയും വഴിയുണ്ട്. മക്കയിൽ നിന്നും അകത്തു കൂടി വന്നാൽ 15 മിനിട്ട് കൊണ്ട് എത്താവുന്ന ദൂരം ഒരു മണിക്കൂർ സഞ്ചരിക്കണം സെയ്മ എന്ന കവലയിൽ എത്താൻ. സെയ്മ എന്ന സ്ഥലത്താണ് ജമും മിൽ നിന്നും മക്കയിൽ നിന്നും വരുന്ന തായിഫ് ഹൈവേ ഒത്തുചേരുന്നത്. അതിനടുത്തുള്ള ഡിസ്പ്പെൻസറിയാണ് വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-21105082048685796422016-05-28T18:47:25.250+03:002016-05-28T18:47:25.250+03:00നിങ്ങളാ അച്ചായനെയും , വിനുവേട്ടനേയും കൂട്ടി ഒരിക്ക...നിങ്ങളാ അച്ചായനെയും , വിനുവേട്ടനേയും കൂട്ടി ഒരിക്കല്‍ ഖുന്ഫുധ യിലേക്കും വാ ജിമ്മി ...നിലാവത്ത് ഒരു ടെന്റൊക്കെ കെട്ടി നമുക്കാ ബീച്ചിലിരിക്കാം :)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-46851133965197021022016-05-17T19:24:46.232+03:002016-05-17T19:24:46.232+03:00അതി മനോഹരം
ഗൾഫിലെ ഗുദാമ്മുക്കുകളിൽ കൂടിയുള്ള ഒരു ഭ...അതി മനോഹരം
ഗൾഫിലെ ഗുദാമ്മുക്കുകളിൽ കൂടിയുള്ള ഒരു ഭീകര സഞ്ചാരം തന്നെയാണല്ലോ ഇത്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-33462146823319659702016-04-26T03:50:35.269+03:002016-04-26T03:50:35.269+03:00പുതിയ വഴിയിലൂടെയുള്ള യാത്രയുടെ വിവരണവും ചിത്രങ്ങളു...പുതിയ വഴിയിലൂടെയുള്ള യാത്രയുടെ വിവരണവും ചിത്രങ്ങളും മനോഹരമായിട്ടുണ്ട്...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-10714399928070032692016-04-20T17:39:45.977+03:002016-04-20T17:39:45.977+03:00മനോഹരമായ വിവരണം.മനോഹരമായ വിവരണം.പ്രവാഹിനിhttps://www.blogger.com/profile/14358042033321969170noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-16697088417689343292016-04-15T04:53:51.929+03:002016-04-15T04:53:51.929+03:00നല്ല കിടിലന്‍ വഴികളാണല്ലോ.
പിന്നേവൈ, ഫുഡിനെ പറ്റ...നല്ല കിടിലന്‍ വഴികളാണല്ലോ.

പിന്നേവൈ, ഫുഡിനെ പറ്റി അത്ര വിശദമായി പറയണമെന്നില്ല [വിശക്കുന്നതു പോലെ ;) ]

സഞ്ചാരം തുടരട്ടെശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-25826905593960300022016-04-11T12:09:27.808+03:002016-04-11T12:09:27.808+03:00വായിച്ചു..രസിച്ചു..വായിച്ചു..രസിച്ചു..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-38816751459140863312016-04-11T12:09:10.839+03:002016-04-11T12:09:10.839+03:00വായിച്ചു..രസിച്ചു..വായിച്ചു..രസിച്ചു..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-29526678770862087062016-04-10T14:54:07.620+03:002016-04-10T14:54:07.620+03:00പുസ്തകം കൊടുക്കാത്ത കാര്യം അങ്ങ് ആഫ്രിക്കയിൽ വരെ പ...പുസ്തകം കൊടുക്കാത്ത കാര്യം അങ്ങ് ആഫ്രിക്കയിൽ വരെ പാട്ടായി ല്ലേ...!!

“സ്വച്ച് സൌദി മിഷൻ“ തന്നെയാണ് ഇപ്പോ ഇവിടെ നടന്നുവരുന്നത്.. ആകെ മൊത്തം അടിച്ചുവാരി ‘വൃത്തികേടാക്കി‘ക്കൊണ്ടിരിക്കുന്നു... :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-71984581387635835372016-04-10T14:49:36.749+03:002016-04-10T14:49:36.749+03:00ഞങ്ങളെപ്പോലെ ക്രേയ്സിയാവാൻ വിനുവേട്ടനെ കിട്ടുന്നില...ഞങ്ങളെപ്പോലെ ക്രേയ്സിയാവാൻ വിനുവേട്ടനെ കിട്ടുന്നില്ലല്ലോ, അതല്ലേ പ്രശ്നം.. :) തിരക്കൊക്കെ കഴിയുമ്പോൾ നമുക്കൊന്നിച്ച് ഒന്നൂടെ പോകാം ആ വഴിയെ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-85114440010297292312016-04-10T14:47:36.928+03:002016-04-10T14:47:36.928+03:00നന്ദി, തങ്കപ്പൻ സാർ - ആദ്യ വായനയ്ക്കും നല്ല വാക്കു...നന്ദി, തങ്കപ്പൻ സാർ - ആദ്യ വായനയ്ക്കും നല്ല വാക്കുകൾക്കും..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-61582703326386098532016-04-09T13:00:59.913+03:002016-04-09T13:00:59.913+03:00ജിമ്മിച്ചോ..
നിങ്ങള്‍ വിനുവേട്ടന് പുസ്തകം കൊടുക്കാ...ജിമ്മിച്ചോ..
നിങ്ങള്‍ വിനുവേട്ടന് പുസ്തകം കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചിട്ട്, കറങ്ങി നടക്കുവാ അല്ലെ. ഇതൊന്നും ശെരിയല്ല.

യാത്രയും വിവരണമോം ഒക്കെ അസലായി. സൌദിയില്‍ സ്വച്ച സൗദി മിഷന് ഒന്നും ഇല്ല അല്ലെ.. നമ്മുടെ വിദ്യാ ബാലന് ഒരു ടിക്കറ്റ് കൊടുക്കേണ്ടി വരുമോ?ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-44787689321484821352016-04-08T09:46:46.350+03:002016-04-08T09:46:46.350+03:00അമ്പട ജിമ്മാ... അമ്പട അച്ചായാ... കൊള്ളാല്ലോ നിങ്ങള...അമ്പട ജിമ്മാ... അമ്പട അച്ചായാ... കൊള്ളാല്ലോ നിങ്ങളുടെ ക്രെയ്സി യാത്ര... ജോലിത്തിരക്ക് കാരണം ഇപ്പോള്‍ എവിടെയും പോകാന്‍ സാധിക്കുന്നില്ല... അല്ലെങ്കില്‍ ഞങ്ങളും വരാമായിരുന്നു കമ്പനി തരാന്‍...

അങ്ങനെ പുതിയ ഒരു വഴി കണ്ടുപിടിച്ചു അല്ലേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-6660960126162454252016-04-07T18:28:52.192+03:002016-04-07T18:28:52.192+03:00'കുട്ടപ്പചരിതം' മുമ്പേ കാണാന്‍ കഴിയാഞ്ഞത് ...'കുട്ടപ്പചരിതം' മുമ്പേ കാണാന്‍ കഴിയാഞ്ഞത് നഷ്ടമായിപ്പോയി.
എന്തോരം കാഴ്ചകള്‍!രസകരവും,അറിവുപകരുന്നതുമായ യാത്രാവിവരണം.
മുന്‍പോസ്റ്റുകളും കാണുന്നുണ്ട്..............
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-65889675929403477602016-04-06T16:25:54.432+03:002016-04-06T16:25:54.432+03:00വീണ്ടും തായിഫിലേയ്ക്ക്… പുതിയ വഴികളിലൂടെ..
‘ഇതില...വീണ്ടും തായിഫിലേയ്ക്ക്… പുതിയ വഴികളിലൂടെ..

‘ഇതിലിപ്പോ എന്താ പുതുമ’ എന്ന് തോന്നാതിരുന്നില്ല.. എങ്കിലും നാട്ടിയ പോസ്റ്റ് അവിടെത്തന്നെ നിൽക്കട്ടെ അല്ലേ.. :)

സഞ്ചാരം തുടരുന്നു..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.com