tag:blogger.com,1999:blog-2814003614983864432.post7408787907001541355..comments2023-07-25T16:27:45.562+03:00Comments on കുട്ടപ്പചരിതം: സുവർണ്ണബുദ്ധന്റെ നാട്ടിൽ - 3ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.comBlogger19125tag:blogger.com,1999:blog-2814003614983864432.post-69957517492723680502013-10-15T00:13:53.172+03:002013-10-15T00:13:53.172+03:00What a marvellous experience, I really li...What a marvellous experience, I really liked itAnonymousnoreply@blogger.comtag:blogger.com,1999:blog-2814003614983864432.post-62644595682883389992013-09-29T15:55:35.638+03:002013-09-29T15:55:35.638+03:00ഇത്തിരി വൈകിയാലും ഈ വഴി വന്നല്ലോ.. നന്ദി വീണ്ടും വ...ഇത്തിരി വൈകിയാലും ഈ വഴി വന്നല്ലോ.. നന്ദി വീണ്ടും വരിക.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-63242840931957150892013-09-29T15:54:45.786+03:002013-09-29T15:54:45.786+03:00നല്ല ആളാണ്!! ആദ്യം മുതലേ കാഴ്ചകൾ കണ്ടുവന്നാലല്ലേ ര...നല്ല ആളാണ്!! ആദ്യം മുതലേ കാഴ്ചകൾ കണ്ടുവന്നാലല്ലേ രസമുള്ളൂ.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-27631010457652395072013-09-29T15:53:47.706+03:002013-09-29T15:53:47.706+03:00നന്ദി.. ആദ്യഭാഗങ്ങളും വായിച്ചുകാണുമെന്ന് കരുതുന്നു...നന്ദി.. ആദ്യഭാഗങ്ങളും വായിച്ചുകാണുമെന്ന് കരുതുന്നു..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-38819245120469441212013-09-29T15:51:19.301+03:002013-09-29T15:51:19.301+03:00അജിത് ഭായ് ‘നാളെ’ വന്നില്ലേ?അജിത് ഭായ് ‘നാളെ’ വന്നില്ലേ?ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-63783977234623234942013-09-26T22:04:23.923+03:002013-09-26T22:04:23.923+03:00നെറ്റ് വളരെ സ്ലോ ആയതുകൊണ്ട് ചിത്രങ്ങള്‍ ലോഡ് ആയി വ...നെറ്റ് വളരെ സ്ലോ ആയതുകൊണ്ട് ചിത്രങ്ങള്‍ ലോഡ് ആയി വരുന്നതേയുള്ളു.
നാളെ വന്ന് കാണാം.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-24546411042870412042013-09-26T21:36:09.528+03:002013-09-26T21:36:09.528+03:00ചിത്രങ്ങൾ അതി മനോഹരം.. ആദ്യഭാഗങ്ങളൊന്നും വായിച്ചി...ചിത്രങ്ങൾ അതി മനോഹരം.. ആദ്യഭാഗങ്ങളൊന്നും വായിച്ചില്ല. അതും നോക്കണം.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-60174176575246123742013-09-26T18:32:42.573+03:002013-09-26T18:32:42.573+03:00അടിപൊളി സെറ്റപ്പാണല്ലോ തായ്ലണ്ടിലെങ്ങും... യാത്ര ത...അടിപൊളി സെറ്റപ്പാണല്ലോ തായ്ലണ്ടിലെങ്ങും... യാത്ര തുടരട്ടെ... ഇനി പോയി ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങൾ നോക്കട്ടെ...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-62180192993646279522013-09-26T18:19:30.103+03:002013-09-26T18:19:30.103+03:00നല്ല ചിത്രങ്ങളും ഒതുക്കത്തിലുള്ള വിവരണവും. വായിക്ക...നല്ല ചിത്രങ്ങളും ഒതുക്കത്തിലുള്ള വിവരണവും. വായിക്കാൻ വൈകിയെത്തിയെന്ന തോന്നൽ. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ടുക് ടുക് ആണ്. അരുൺhttps://www.blogger.com/profile/18014924240563456368noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-9215489411405518242013-09-26T14:25:02.522+03:002013-09-26T14:25:02.522+03:00നന്ദി ചേച്ചീ..
മൊബൈൽ ക്യാമറയിലായിരുന്നു ഫോട്ടോ പ...നന്ദി ചേച്ചീ..

മൊബൈൽ ക്യാമറയിലായിരുന്നു ഫോട്ടോ പിടുത്തം.. അതുകൊണ്ട് ആൾക്കാരുടെ പോട്ടം പിടിയ്ക്കാൻ മുതിർന്നില്ല എന്നാതാണ് വാസ്തവം.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-90436260914537037102013-09-26T14:22:44.564+03:002013-09-26T14:22:44.564+03:00അബു അച്ചു അഥവാ കൊല്ലേരിത്തറവാടി !!
ഏറെ നാളുകൾക്ക്...അബു അച്ചു അഥവാ കൊല്ലേരിത്തറവാടി !!

ഏറെ നാളുകൾക്ക് ശേഷം ഈ വഴി വന്നതിലും അഭിപ്രായമറിയിച്ചതിലും സന്തോഷം..

വാക്കുകൾ വാരിവലിച്ചെഴുതി ചിത്രങ്ങളുടെ ഭംഗി നശിപ്പിക്കേണ്ട എന്ന് കരുതിയാണ് വിവരണങ്ങൾ ചുരുക്കിയത്. പിന്നെ, ആളുകളെയൊക്കെ ഇഷ്ടം പോലെ കണ്ടെങ്കിലും ഒരു മൊബൈൽ ഉപയോഗിച്ച് അവരെയൊക്കെ പകർത്തുന്നതിന്റെ വിഷമത ഊഹിക്കാവുന്നതല്ലേയുള്ളൂ..

വീണ്ടും ഈ വഴിയിലൂടെ വരുമല്ലോ അല്ലേ...ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-56298731682921094612013-09-26T14:15:38.122+03:002013-09-26T14:15:38.122+03:00നന്ദി ശ്രീക്കുട്ടാ.. അപ്പോൾ യാത്ര തുടരാം അല്ലേ.. :...നന്ദി ശ്രീക്കുട്ടാ.. അപ്പോൾ യാത്ര തുടരാം അല്ലേ.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-8727407767629653112013-09-26T14:13:15.418+03:002013-09-26T14:13:15.418+03:00ആ തോന്നലിന്റെ താഴെ ഞാനും ഒപ്പ് വയ്ക്കുന്നു, മുരളിയ...ആ തോന്നലിന്റെ താഴെ ഞാനും ഒപ്പ് വയ്ക്കുന്നു, മുരളിയേട്ടാ.. വികസനത്തിന്റെ കാര്യത്തിൽ ഏതൊരു പാശ്ചാത്യശക്തികളോടും കിടപിടിയ്ക്കാൻ തക്കവിധം തായ്ലന്റ് വളർന്നിരിക്കുന്നു എന്നാണ് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത്..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-14128721359913639072013-09-26T13:49:17.404+03:002013-09-26T13:49:17.404+03:00കലക്കി. യാത്രാവിവരണം ഇല്ലാതെ യാത്ര നടത്തിയിട്ട് എ...കലക്കി. യാത്രാവിവരണം ഇല്ലാതെ യാത്ര നടത്തിയിട്ട് എന്തുകാര്യം?
എന്നും മങ്ങാതെ നില്ക്കട്ടെ കുട്ടപ്പചരിതം യാത്രാവിവരണം.
ഫോട്ടോസ് അസ്സലായി. അനോണി പറഞ്ഞപോലെ ആളുകളുടെ പോട്ടവും പിടിക്കാമായിരുന്നു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-27613497914889535382013-09-26T12:43:02.561+03:002013-09-26T12:43:02.561+03:00ഈ യാത്രയെക്കുറിച്ചു കേട്ടപ്പോള്‍തന്നെ ആനകളാണ് മറ്...ഈ യാത്രയെക്കുറിച്ചു കേട്ടപ്പോള്‍തന്നെ ആനകളാണ് മറ്റുപലരുടേയുമെന്നപോലെ എന്റേയും മനസ്സില്‍ ആദ്യം ഓടിയെത്തിയത്
അതുകൊണ്ടുതന്നെ "കാട്ടിലെ മരം, തേവരുടെ ആന.....വലിയെടാ വലി." എന്ന പഴംചൊല്ല് വായനക്കിടയില്‍ അറിയാത ഓര്‍മ്മ വന്നു.

പിടിയാനെ, പിടിയാനെ...വലിയാനെ വലിയാനെ.....എന്നൊക്കെ ആര്‍ത്തുവിളിച്ച് നുരയും പതയും താളംതുള്ളുന്ന ഓളങ്ങളില്‍ ചാഞ്ചാടിയുള്ള സാഹസികയാത്രകള്ക്കൊടുവില് Anonymousnoreply@blogger.comtag:blogger.com,1999:blog-2814003614983864432.post-36180981381211200562013-09-26T12:06:54.850+03:002013-09-26T12:06:54.850+03:00സത്യം... കണ്ടത് മനോഹരം, കാണാത്തവ അതിമനോഹരം.
നല്ല ...സത്യം... കണ്ടത് മനോഹരം, കാണാത്തവ അതിമനോഹരം.

നല്ല തെളിമയുള്ള ചിത്രങ്ങള്‍...!

നല്ലൊരു യാത്ര, ഒപ്പം ഇത്രനേരം യാത്ര ചെയ്തത് പോലെ നല്ല വിവരണം ... :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-25058352952805276852013-09-26T12:03:45.008+03:002013-09-26T12:03:45.008+03:00Heard melodies are sweet .. But those unheard are ...Heard melodies are sweet .. But those unheard are Sweeter...! waiting for the unheard one from you..Nidhinsssshttps://www.blogger.com/profile/12683971146118446630noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-77660550245821321352013-09-26T11:53:24.159+03:002013-09-26T11:53:24.159+03:00കണ്ട കാഴ്ച്ചകളൊക്കെ അതിമനോഹരമായി \
പങ്കുവെച്ചിരിക്...കണ്ട കാഴ്ച്ചകളൊക്കെ അതിമനോഹരമായി \
പങ്കുവെച്ചിരിക്കുകയാണല്ലോ ഇവിടെ അല്ലേ ഭായ്.
ഇവിടത്തെ കാഴ്ച്ചകൾ കാണൂമ്പോൾ ഒരു പാശ്ചാത്യ
രാജ്യത്തേക്കാൾ മികച്ച ഏഷ്യൻ രാജ്യമായി തായ്ലാന്റ്
വികസിച്ചത് പോലെ തോന്നുന്നുണ്ട് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-19350069035787234212013-09-26T10:44:42.608+03:002013-09-26T10:44:42.608+03:00 ‘കണ്ട കാഴ്ചകൾ മനോഹരം, കാണാത്ത കാഴ്കൾ അതിമനോഹരം.’
... ‘കണ്ട കാഴ്ചകൾ മനോഹരം, കാണാത്ത കാഴ്കൾ അതിമനോഹരം.’

തായ്ലന്റ് യാത്രയുടെ നേർക്കാഴ്ചകൾക്ക് ഇവിടെ വിരാമം.ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.com