tag:blogger.com,1999:blog-2814003614983864432.post750793686842751953..comments2023-07-25T16:27:45.562+03:00Comments on കുട്ടപ്പചരിതം: മണലാരണ്യത്തിലൂടെ… (ഭാഗം 4)ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.comBlogger12125tag:blogger.com,1999:blog-2814003614983864432.post-23330873235206058662015-07-14T18:35:18.593+03:002015-07-14T18:35:18.593+03:00‘പുകക്കുഴലുകളും ഫാക്ടറികളും കണ്ണഞ്ചിപ്പിക്കുന്ന പ്...‘പുകക്കുഴലുകളും ഫാക്ടറികളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാരയിൽ മുങ്ങിക്കുളിച്ച് മുന്നിൽ നിരന്നുതുടങ്ങി. ജി.പി.എസ് തെളിച്ച വഴിയിലൂടെ, പ്രധാനപാതയിൽ നിന്നുമിറങ്ങി ജുബൈൽ സിറ്റി ലക്ഷ്യമാക്കി നീങ്ങി. പ്രതീക്ഷിച്ചതിലും വളരെ നേരത്തെ തന്നെ ലക്ഷ്യത്തിലെത്തി, പക്ഷേ ഇവിടെ കാണാമെന്നേറ്റിരിക്കുന്ന സുഹൃത്ത് ‘ബഹ്റൈനി’ൽ നിന്നും പുറപ്പെട്ടിട്ടേയുള്ളു. തൊട്ടടുത്തുള്ള റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച്, Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-55149824000759315552015-06-19T10:11:53.348+03:002015-06-19T10:11:53.348+03:00പക്ഷേ, ജിമ്മിച്ചന്‍ പഴേ ജിമ്മിച്ചന്‍ തന്നെ!പക്ഷേ, ജിമ്മിച്ചന്‍ പഴേ ജിമ്മിച്ചന്‍ തന്നെ!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-64304787123983529792015-06-19T00:52:08.179+03:002015-06-19T00:52:08.179+03:00അത്, ഒറിജിനൽ പോലീസ് തന്നെയായിരുന്നോ ജിമ്മി....? അല...അത്, ഒറിജിനൽ പോലീസ് തന്നെയായിരുന്നോ ജിമ്മി....? അല്ല, ഒരു പോലീസ് ലുക്കില്ല .... !! :) (മര്യാദ കണ്ടിട്ട്..... )

ഇങ്ങിനെ, ഉറങ്ങിയിരിക്കാതെ വേഗം യാത്ര തുടരൂ .....
കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-32639703261871250572015-06-18T18:21:22.153+03:002015-06-18T18:21:22.153+03:00പോലീസുകാരന്റെ മര്യാദയോടെയുള്ള പെരുമാറ്റത്തെ പറ്റി ...പോലീസുകാരന്റെ മര്യാദയോടെയുള്ള പെരുമാറ്റത്തെ പറ്റി വായിച്ചപ്പോ എന്തോ ഒരു സന്തോഷം. എല്ലായിടത്തും എല്ലാവരും ഇങ്ങനെയായാല്‍ എത്ര നന്നായിരുന്നു...

[പിന്നെ, ആ ലൈറ്റ് ഫുഡിന്റെ പോട്ടം ഞാന്‍ കണ്ടില്ല}ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-58355301575640849332015-06-08T17:50:38.895+03:002015-06-08T17:50:38.895+03:00യാത്രയില്‍ കൂടെയുണ്ട്.. ഒരു സൗദി എന്നെ അവരുടെ വീട...യാത്രയില്‍ കൂടെയുണ്ട്.. ഒരു സൗദി എന്നെ അവരുടെ വീട്ടില്‍ കൊണ്ടുപോയി.. അവെരെയെല്ലാം പരിച്ചയപെടുതിട്ടുണ്ട്.. ഒരു മാസത്തേക്ക് ഞാന്‍ അവിടെ ഒരു പ്രോജെച്ടിനു വന്നപ്പോള്‍. അതുകൊണ്ട് ഇത് വായിച്ചപ്പോ അത്ഭുതം ഒന്നും തോന്നിയില്ല. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-59722593244790134152015-06-08T13:52:40.956+03:002015-06-08T13:52:40.956+03:00ലഞ്ചിന്റെ കാര്യത്തിൽ പിടി വീഴുമെന്നുറപ്പായിരുന്നു....ലഞ്ചിന്റെ കാര്യത്തിൽ പിടി വീഴുമെന്നുറപ്പായിരുന്നു.. :)

നമ്മുടെ നാട്ടിൽ പോലീസുകാരെപ്പോലെ, കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കുന്ന ടൈപ്പല്ല സൌദി പോലീസ്.... ഇവന്മാർ പിടിച്ചാൽ പിടിച്ചതാ... ഊരിപ്പോരാൻ ഇമ്മിണി പാടുപെടും.. ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-41464357962332025492015-06-08T13:48:40.429+03:002015-06-08T13:48:40.429+03:00വിശ്വസിച്ചേ പറ്റൂ, വിനുവേട്ടാ.. സൌദി പഴയ സൌദിയല്ല....വിശ്വസിച്ചേ പറ്റൂ, വിനുവേട്ടാ.. സൌദി പഴയ സൌദിയല്ല.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-48317924120399338062015-06-08T11:19:58.180+03:002015-06-08T11:19:58.180+03:00ഹഹ... എന്നാലും ഈ പോലീസുകാരൊക്കെ ഇങ്ങനെ നന്നായാൽ എങ...ഹഹ... എന്നാലും ഈ പോലീസുകാരൊക്കെ ഇങ്ങനെ നന്നായാൽ എങ്ങനെ ശരിയാകും അജിത്തേട്ടാ... ;)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-27535574932231042162015-06-05T13:04:06.278+03:002015-06-05T13:04:06.278+03:00ലൈറ്റ് ആയിട്ടുള്ള ലഞ്ച് എന്ന് പറഞ്ഞാല്‍ ലൈറ്റിന്റെ...ലൈറ്റ് ആയിട്ടുള്ള ലഞ്ച് എന്ന് പറഞ്ഞാല്‍ ലൈറ്റിന്റെ
വെളിച്ചത്തില്‍ തട്ടിവിടുന്ന ലഞ്ച് എന്നാണോ?
സൌദി പോലീസ് പിന്നെ ശരിക്കും എങ്ങനെയാ?
വേഗം മടങ്ങൂ. യാത്രാ കാഴ്ചകള്‍ കാണട്ടെ. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-53401546593958485192015-06-04T21:14:16.264+03:002015-06-04T21:14:16.264+03:00ജിമ്മി എന്താണീ പറയുന്നത്... വിശ്വസിക്കാനാവുന്നില്ല...ജിമ്മി എന്താണീ പറയുന്നത്... വിശ്വസിക്കാനാവുന്നില്ല... (പോലീസുകാരുടെയും കഫറ്റീരിയയിലെ ചെറുപ്പക്കാരുടെയും കാര്യം)...

അങ്ങനെ ഒടുവിൽ ജുബൈലിൽ എത്തി... ബഹ്റൈനിൽ നിന്ന് കൂട്ടുകാരനുമെത്തി... ഇനി ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും... :)
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-64100949615086074202015-06-03T18:11:52.140+03:002015-06-03T18:11:52.140+03:00നിങ്ങക്കറിയാത്തതാ!
സൌദിപോലീസാരൊക്കെ മാനസാന്തരപ്പെട...നിങ്ങക്കറിയാത്തതാ!
സൌദിപോലീസാരൊക്കെ മാനസാന്തരപ്പെട്ടു. ഹഹഹ!!

എന്നാലും ആ കഫറ്റേറിയയിലെ സൌദി ചെറുപ്പക്കാര്‍ അത്ഭുതപ്പെടുത്തിക്കളഞ്ഞല്ലോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2814003614983864432.post-68486418126130801472015-06-03T16:44:28.131+03:002015-06-03T16:44:28.131+03:00സഞ്ചാരം തുടരുന്നു..
അഞ്ചാം ദിനം ജുബൈലിൽ വിശ്രമം.....സഞ്ചാരം തുടരുന്നു..

അഞ്ചാം ദിനം ജുബൈലിൽ വിശ്രമം.. മടക്കയാത്രയിലെ വിശേഷങ്ങൾ അടുത്ത ലക്കത്തിൽ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.com