tag:blogger.com,1999:blog-28140036149838644322024-02-08T05:46:04.702+03:00കുട്ടപ്പചരിതംഎന്റെ ലോകം - കണ്ടതും കൊണ്ടതും...ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.comBlogger50125tag:blogger.com,1999:blog-2814003614983864432.post-5485422853628522092020-10-28T12:49:00.002+03:002020-10-28T12:58:45.676+03:00ചിരി !!
ചിരിച്ചുകൊണ്ടിരിക്കണം, എപ്പോളും !
പുഞ്ചിരി പോരാ, നിറഞ്ഞു ചിരിക്കണം..
ആ ചിരി കണ്ട്, ചുറ്റിലുമുള്ളവരും ചിരിക്കണം.
അങ്ങനെ എല്ലാവരുമൊന്നിച്ച് ചിരിച്ചുകൊണ്ടിരിക്കണം.
ചിരിച്ചുമടുത്തവർ തോറ്റ് പിൻവാങ്ങും, ചിലർ പിന്നെയും കൂടെച്ചിരിക്കും..
ഒടുവിൽ അവരും ചിരി നിർത്തും, പക്ഷേ അപ്പോളും നീ ചിരിക്കണം!
ചിരി നിർത്താൻ നിനക്കാവില്ല, അവകാശമില്ല..
ചിരി നിർത്തിയവർ ചിരിച്ചുകൊണ്ടിരിക്കുന്ന നിന്നെ നോക്കി അടക്കം ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com7tag:blogger.com,1999:blog-2814003614983864432.post-88842232060792226382018-12-27T16:49:00.000+03:002018-12-27T16:51:29.532+03:00കൂ.. കൂ.. കൂവും, കൂവാതെ പായും..
“റെയിൽവേ സ്റ്റേഷനിലേക്കാണോ?”
മൊബൈലിലെ ആപ്ലിക്കേഷനിൽ നോക്കി സൌദി ഡ്രൈവർ പോകാനുള്ള സ്ഥലം
ഒന്നുകൂടെ ഉറപ്പ് വരുത്തി.
“അതേ”
“എവിടേയ്ക്കാ യാത്ര?”
ചെങ്ങായി വിടാനുള്ള ഭാവമില്ല.
“മദീന”
“മദീനയയിലേയ്ക്കാണെങ്കിൽ നിനക്ക് കാറിലോ ബസ്സിലോ പൊയ്ക്കൂടേ?”
‘കൌതുകം ഇമ്മിണി കൂടുതലുള്ള കൂട്ടത്തിലാ ചേട്ടാ’ എന്ന് അറബിയിൽ
പറയാൻ അറിയാത്തത് കൊണ്ട് “ട്രെയിനിൽ യാത്ര ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ്” എന്ന്
ഒരുവിധം ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com21tag:blogger.com,1999:blog-2814003614983864432.post-83720556551667570172018-05-22T13:24:00.000+03:002018-05-22T13:24:36.034+03:00അഹ്ലൻ റമദാൻ!!
“നിങ്ങൾക്കൊക്കെ എന്താ സുഖം... പകൽ നോയമ്പ് നോക്കിയാൽ, രാത്രി
മുഴുവൻ തീറ്റയോട് തീറ്റയല്ലേ..”
“എന്നാപ്പിന്നെ നീയൊന്ന് നോമ്പ് നോക്കി നോക്ക്... എന്നിട്ട്
പറ, സുഖമാണോ അല്ലയോ ന്ന്..”
വർഷങ്ങൾക്ക് മുന്നെ ഒരു സുഹൃത്ത് വളരെ നിർദ്ദോഷമായി
ഉയർത്തിയ വെല്ലുവിളി, ഇത്തിരി ആശങ്കയോടെയാണെങ്കിലും, ഏറ്റെടുത്ത
കാലം മുതലാണ് റമദാൻ നോമ്പും ഞാനും തമ്മിലുള്ള സ്നേഹബന്ധം ആരംഭിക്കുന്നത്!! (പകൽ
മുഴുവൻ നോമ്പ് നോക്കിജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com6tag:blogger.com,1999:blog-2814003614983864432.post-38929509112208286862016-04-06T16:21:00.000+03:002016-04-06T16:21:47.422+03:00വീണ്ടും തായിഫിലേയ്ക്ക്…
<!--[if gte mso 9]>
<![endif]-->
<!--[if gte mso 9]>
Normal
0
false
false
false
EN-US
X-NONE
X-NONE
<![endif]--><!--[if gte mso 9]>
ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com17tag:blogger.com,1999:blog-2814003614983864432.post-12936698876284811402015-07-13T14:39:00.000+03:002015-07-13T14:39:36.537+03:00മണലാരണ്യത്തിലൂടെ… (ഭാഗം 5)
പിന്നിട്ട വഴികൾ:
മണലാരണ്യത്തിലൂടെ… (ഭാഗം 1)
മണലാരണ്യത്തിലൂടെ… (ഭാഗം 2)
മണലാരണ്യത്തിലൂടെ… (ഭാഗം 3)
മണലാരണ്യത്തിലൂടെ… (ഭാഗം 4)
<!--[if gte mso 9]>
<![endif]-->
<!--[if gte mso 9]>
Normal
0
false
false
false
EN-US
X-NONE
AR-SA
<![endif]--><!--[if gte mso ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com20tag:blogger.com,1999:blog-2814003614983864432.post-7507936868427519532015-06-03T16:40:00.002+03:002015-06-15T16:15:00.582+03:00മണലാരണ്യത്തിലൂടെ… (ഭാഗം 4)
<!--[if gte mso 9]>
<![endif]-->
<!--[if gte mso 9]>
Normal
0
false
false
false
EN-US
X-NONE
AR-SA
<![endif]--><!--[if gte mso 9]>
ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com12tag:blogger.com,1999:blog-2814003614983864432.post-91712621763550051402015-05-13T14:09:00.000+03:002015-06-15T16:10:00.119+03:00മണലാരണ്യത്തിലൂടെ… (ഭാഗം 3)
<!--[if gte mso 9]>
<![endif]-->പിന്നിട്ട വഴികൾ:
<!--[if gte mso 9]>
<![endif]-->മണലാരണ്യത്തിലൂടെ... (ഭാഗം 1)
മണലാരണ്യത്തിലൂടെ... (ഭാഗം 2)
<!--[if gte mso 9]>
Normal
0
false
false
false
EN-US
X-NONE
AR-SA
<![endif]--><!--[if gte mso 9]>
ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com18tag:blogger.com,1999:blog-2814003614983864432.post-75806692467520784102015-03-02T17:13:00.001+03:002015-06-15T16:19:46.025+03:00മണലാരണ്യത്തിലൂടെ… (ഭാഗം 2)
പിന്നിട്ട വഴികൾ
മണലാരണ്യത്തിലൂടെ... (ഭാഗം 1)
8 മണിയ്ക്ക് അലാറം സെറ്റ്
ചെയ്തിട്ടാണ് കിടന്നതെങ്കിലും, അടുത്തെവിടെയോ പൊട്ടിത്തെറിക്കുന്ന പടക്കങ്ങൾ സുഖകരമായ ഉറക്കത്തെ 7
മണിയ്ക്ക് മുന്നെതന്നെ ആട്ടിയകറ്റി.
വെടി പൊട്ടിയാൽ പുകയെന്ന മട്ടിൽ
അച്ചായൻ കൂർക്കം വലിച്ചുറക്കമാണ്. ഹോട്ടലിന്റെ പിന്നിലുള്ള
പള്ളിയുടെ മുറ്റത്ത് കുറച്ച് കുട്ടികൾ
ചേർന്ന് പടക്കം പൊട്ടിച്ച് പെരുന്നാളാഘോഷിക്കുന്നത് ജനാലയിലൂടെ കാണാം. ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com26tag:blogger.com,1999:blog-2814003614983864432.post-3237389283792367932014-11-27T15:42:00.000+03:002015-06-15T15:58:57.561+03:00മണലാരണ്യത്തിലൂടെ… (ഭാഗം 1)
തീരെ പ്രതീക്ഷിക്കാതെയാണ് ഈ തവണത്തെ ഹജ്ജ് അവധി, വാരാന്ത്യ അവധി
ദിനങ്ങളടക്കം 9 ദിവസത്തേക്കാണെന്ന് ഓഫീസിൽ
നിന്നും അറിയിപ്പ് വന്നത്!! സാധാരണ ഗതിയിൽ, ഏറിപ്പോയാൽ
5 ദിവസം.. ഇതുവരെ തുടർന്നുവന്ന ആ പതിവ്
തെറ്റിച്ച് 9 ദിവസത്തേയ്ക്ക് അവധി
പ്രഖ്യാപിച്ചപ്പോൾ എല്ലാവരിലും അമ്പരപ്പ്, അവിശ്വസനീയത
തുടങ്ങിയ ‘അ’
വികാരങ്ങളുടെ വേലിയേറ്റം.. ഒടുവിൽ ആ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടപ്പോൾ 9 നാളുകൾ എങ്ങനെ ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com26tag:blogger.com,1999:blog-2814003614983864432.post-62648936381312612342014-08-17T16:25:00.001+03:002014-08-17T16:31:58.247+03:00ജബൽ അൽ ജൈസ് – പുതിയ ഉയരങ്ങൾ
യു.എ.ഇ-യിലെ റാസ്
അൽ-ഖൈമ-യ്ക്കടുത്തുള്ള ജബൽ അൽ-ജൈസ് (Jebel Al Jais) മലനിരകളിലെ
കാഴ്ചകൾ തേടിയാണ് ഈ യാത്ര. അൽ-ഐൻ-ലെ ജബൽ
അൽ-ഹഫീത്
(Jabal Al
Hafeet) ആണ് നിലവിൽ യു.എ.ഇ-ലെ സഞ്ചാരികളെ
ആകർഷിക്കുന്ന പ്രധാന മലമ്പ്രദേശം. ലോകോത്തര നിലവാരമുള്ള
റോഡും മറ്റ് അടിസ്ഥാന സൌകര്യങ്ങളുമൊരുക്കിയതോടെ ജബൽ അൽ-ഹഫീത് ആഗോളതലത്തിൽ
വിനോദസഞ്ചാരികളുടെ ശ്രദ്ധനേടിയിട്ടുണ്ട്. ഒരുപക്ഷേ, ജബൽ അൽ-ഹഫീതിന്
കിട്ടിയ ഈ സ്വീകാര്യതയാവാം ജബൽ
ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com22tag:blogger.com,1999:blog-2814003614983864432.post-84508363266572132732014-05-13T12:49:00.000+03:002014-05-13T12:49:01.342+03:00പൈതലാം വൈതൽ
സമുദ്രനിരപ്പിൽ നിന്നും
ഏതാണ്ട് 4500 അടി ഉയരത്തിൽ, പശ്ചിമഘട്ടത്തിന്റെ ഭാഗമായി
കേരള-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ
കുടക് മലനിരകളോട് ചേർന്ന്, കണ്ണൂർ ജില്ലയിൽ
ഉൾപ്പെടുന്ന പ്രദേശമാണ് പൈതൽ മല അഥവാ
വൈതൽ മല. (പൈതൽ മല എന്നാണ്
യഥാർത്ഥ വിളിപ്പേരെന്ന് ചിലർ.. വൈതൽ
ആണ് ശരിയെന്ന് മറുവാദം.. തൽക്കാലം പൈതൽ
എന്ന് ഉറപ്പിക്കാം..) ജില്ലയിലെ ഏറ്റവും ഉയർന്ന
പ്രദേശം കൂടെയായ പൈതൽ മലയിലേയ്ക്കെത്താൻ പ്രധാനമായും 2ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com15tag:blogger.com,1999:blog-2814003614983864432.post-36084670101575878802014-03-20T16:31:00.000+03:002014-03-20T16:31:03.708+03:00അബഹ – മരുഭൂമിയിലെ ‘മൂന്നാർ‘
‘വീക്ക് എൻഡ് അല്ലേ..
നമുക്കെവിടെയെങ്കിലും കറങ്ങാൻ പോയാലോ?’
വെള്ളി-ശനി ദിവസങ്ങൾ അടുക്കളയിലും ‘വയസ്സൻ‘ ക്ലബിലുമായി ചിലവഴിക്കാൻ
ഇഷ്ടപ്പെടുന്ന തോമസ് അച്ചായൻ ഇങ്ങനെ
ഒരു ഓഫർ മുന്നോട്ട് വച്ചപ്പോൾ
കരുതിയത്, ജിദ്ദയിലെ ഏതെങ്കിലും പാർക്കിലോ ബീച്ചിലോ
അവസാനിക്കുന്ന പതിവ് കറക്കമായിരിക്കുമെന്നാണ്.
‘ഞാൻ
എപ്പോഴേ റെഡി !!’
സമ്മതം മൂളാൻ രണ്ടാമതൊന്ന് ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com11tag:blogger.com,1999:blog-2814003614983864432.post-74087879070015413552013-09-26T10:25:00.000+03:002013-09-26T10:41:42.413+03:00സുവർണ്ണബുദ്ധന്റെ നാട്ടിൽ - 3
(വൈകി വന്നവർക്കുവേണ്ടി.. ആദ്യഭാഗങ്ങൾ വായിക്കുവാൻ ഈ വഴിയേ - ഒന്നാം ഭാഗം / രണ്ടാം ഭാഗം)
ഇനി ബാങ്കോക്ക് നഗരത്തിലെ കാഴ്ചകളിലേയ്ക്ക്.. ആദ്യയാത്ര ‘സുവർണ്ണ ബുദ്ധ‘നെ തേടിയാണ്.
<!--[if gte mso 9]>
<![endif]-->
<!--[if gte mso 9]>
Normal
0
false
false
false
EN-US
X-NONE
AR-SA
ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com19tag:blogger.com,1999:blog-2814003614983864432.post-22947802410959770392013-09-24T12:44:00.000+03:002013-09-26T11:02:18.739+03:00സുവർണ്ണബുദ്ധന്റെ നാട്ടിൽ - 2
<!--[if gte mso 9]>
Normal
0
false
false
false
EN-US
X-NONE
AR-SA
MicrosoftInternetExplorer4
<![endif]-->
(ആദ്യഭാഗം വായിക്കുവാൻ ഈ വഴിയേ കടന്നുവരൂ..)
നൊംഗ്നൂച്ച് ട്രോപ്പിക്കൽ ഗാർഡനിലെ കാഴ്ചകൾ തുടരുന്നു.. ‘ഗജമേള‘യിലേയ്ക്ക്..
<!--[if gte mso 9]>
Normalജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com12tag:blogger.com,1999:blog-2814003614983864432.post-15360021116530515562013-09-24T12:39:00.000+03:002013-09-24T12:39:22.510+03:00സുവർണ്ണബുദ്ധന്റെ നാട്ടിൽ - 1
തായ്ലന്റ് - ബുദ്ധവിഹാരങ്ങൾക്കും വിനോദസഞ്ചാരത്തിനും
പേരുകേട്ട നാട്. ചക്രി (Chakri) രാജവംശത്തിന്റെ
പിന്തുടർച്ചാവകാശിയായ ‘രാമ-IX‘ രാജാവിന്റെ ഭരണത്തിൻകീഴിൽ ‘അതിവേഗം ബഹുദൂരം’ വികസനത്തിന്റെ പാതയിലൂടെ കുതിയ്ക്കുന്ന ആ
മനോഹരഭൂമിയിൽ ചിലവഴിച്ച
നിമിഷങ്ങളിലൂടെ..
വിസാ നടപടികളൊക്കെ
പൂർത്തിയാക്കി, ബാഗുമെടുത്ത്
ബാങ്കോക്ക് ‘സുവർണ്ണഭൂമി’ എയർപോർട്ടിൽ നിന്നും നേരെ പത്തയ (Pattaya - പട്ടായ എന്ന് പറഞ്ഞ്
ശീലിച്ചത്ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com15tag:blogger.com,1999:blog-2814003614983864432.post-77474113995446591422013-06-12T16:58:00.000+03:002013-06-12T16:58:07.354+03:00മരണമെത്തുന്ന നേരത്ത്..
<!--[if gte mso 9]>
<![endif]-->
<!--[if gte mso 9]>
Normal
0
false
false
false
EN-US
X-NONE
AR-SA
<![endif]--><!--[if gte mso 9]>
ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com21tag:blogger.com,1999:blog-2814003614983864432.post-43683676408163205992013-04-19T10:18:00.000+03:002013-04-19T10:18:26.558+03:00ജബൽ ഗാര-യിലെ കളിമൺ ശില്പങ്ങൾ
<!--[if gte mso 9]>
Normal
0
false
false
false
EN-US
X-NONE
AR-SA
<![endif]-->
<!--[if gte mso 9]>
ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com19tag:blogger.com,1999:blog-2814003614983864432.post-11768831561880018722013-04-14T12:59:00.002+03:002013-04-14T12:59:25.062+03:00വർഷങ്ങൾ പോകുവതറിയാതെ..
<!--[if gte mso 9]>
Normal
0
false
false
false
EN-US
X-NONE
AR-SA
<![endif]-->
<!--[if gte mso 9]>
ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com19tag:blogger.com,1999:blog-2814003614983864432.post-71561511378791883842012-10-23T13:19:00.001+03:002012-10-23T14:37:44.372+03:00I saw a dream..
I saw a dream,
Where you were walking towards me, with delightful eyes.
I saw a dream,
Where you were sitting beside me and smiling nicely.
I saw a dream,
Where you were in a black attire which suited you at its best.
I saw a dream,
Where you and I were having a good time together.
I saw a dream,
Where we were going for a coffee, but stopped in the middle.
I saw a ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com18tag:blogger.com,1999:blog-2814003614983864432.post-87760998708208068632012-05-21T23:02:00.001+03:002012-05-22T15:48:37.658+03:00മഞ്ഞിലലിഞ്ഞ്..
അപ്രതീക്ഷിതമല്ലെങ്കിലും
4 മാസത്തോളം നീണ്ടുനിന്ന അവധിക്കാലത്തിനിടയിൽ തരപ്പെട്ടത്, നിരവധി യാത്രകൾ; എല്ലാം
ഒന്നിനൊന്ന് മെച്ചം.. പാച്ചുവും മറ്റ് കൂട്ടുകാർക്കുമൊപ്പമുള്ള വയനാട് യാത്ര, ചേട്ടന്റെയും
കൂട്ടുകാരുടെയും കൂടെ പോയ ആതിരപ്പള്ളി – മൂന്നാർ യാത്ര… അങ്ങനെ ചെറുതും വലുതുമായ സഞ്ചാരങ്ങളിലൂടെ താണ്ടിയ ദൂരങ്ങൾക്ക് കണക്കില്ല..
സൌദിയിലേയ്ക്ക് തിരികെപ്പോകാൻ കേവലം ഒരാഴ്ച മാത്രം ബാക്കിനിൽക്കവേയാണ് ഒരു ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com20KK Rd, Kerala, India9.5531853638549364 77.0363044738769539.5375268638549358 77.016563473876957 9.5688438638549371 77.056045473876949tag:blogger.com,1999:blog-2814003614983864432.post-21012184977442372002011-10-07T00:20:00.001+03:002011-10-16T14:47:58.194+03:00‘തല‘ മറന്നൊരു ഖോവാർ യാത്ര..വീണ്ടുമൊരു യാത്ര.. ജിദ്ദയിൽ നിന്നും ഏതാണ്ട് നൂറ്റിയൻപത് കിലോമീറ്ററുകൾക്കപ്പുറം, ‘ഉസ്ഫാൻ’ കഴിഞ്ഞ് ‘ഖലൈസി’നടുത്തായി ‘തല’ എന്ന കൊച്ചുഗ്രാമമാണ് ലക്ഷ്യം.. യാത്രക്കാർക്കും വാഹനവ്യൂഹത്തിനും കാര്യമായ മാറ്റങ്ങളൊന്നുമില്ല; തായിഫ് യാത്രയിലെ ഒട്ടുമിക്ക അംഗങ്ങളും ഇത്തവണയും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു.. അപ്രതീക്ഷിതമായി കിട്ടിയ ഒരു വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്ര ‘തല’യും കടന്ന് ‘ഖോവാർ’ വരെയെത്തി.. വിനുവേട്ടൻജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com14tag:blogger.com,1999:blog-2814003614983864432.post-82770386172530186462011-09-29T15:12:00.028+03:002011-09-30T11:25:46.774+03:00വാൽപ്പാറയിലേയ്ക്ക്...ഒരു പാലക്കാടൻ യാത്രയുടെ തുടർച്ചയായിട്ടാണ് പൊള്ളാച്ചി വരെ പോയത്.. ആദ്യ പൊള്ളാച്ചി യാത്രയ്ക്ക് മാറ്റേകിയത് വാൽപ്പാറ - ആതിരപ്പള്ളി വഴിയുള്ള മടക്കയാത്രയായിരുന്നു.. ആ അവിസ്മരണീയ യാത്രയുടെ നേർക്കാഴ്ചകളാവട്ടെ ഇനി ..
സൂര്യൻ ഉച്ചിയിലേയ്ക്ക് എത്തിത്തുടങ്ങിയിരിക്കുന്നു; കാണേണ്ടവരെ കണ്ട്, കാര്യമൊക്കെ സാധിച്ച് പൊള്ളാച്ചിയിൽ നിന്നുമുള്ള മടക്കയാത്രയ്ക്കുള്ള സമയമായി. ഒരു കൊച്ചുചായക്കടയിൽ ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com11tag:blogger.com,1999:blog-2814003614983864432.post-9235568183599704532011-06-11T16:07:00.000+03:002011-06-11T16:07:22.160+03:00കുട്ടപ്പ വർഗീസ് ചേകവർ..'ഒരേ തൂവല് പക്ഷികള് ' എന്ന ബ്ലോഗില് പ്രസിദ്ധീകരിച്ച പോസ്റ്റ് ഇവിടെ വായിക്കാം..
http://orethoovalpakshikal.blogspot.com/2011/06/blog-post.html
ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com2tag:blogger.com,1999:blog-2814003614983864432.post-82886865625730561102011-02-14T09:31:00.001+03:002011-02-14T09:52:14.738+03:00മൗനനൊമ്പരങ്ങൾ...
ഇന്നലെയും നാളെയുമില്ലാതെ, ഇന്നിന്റെ കുടക്കീഴിൽ നാമൊന്നിച്ചു നടന്ന വഴികൾ വിജനമായിരിക്കുന്നു... നമ്മുടെ പാദസ്പർശമേറ്റ് തെളിഞ്ഞ വഴിത്താരയിൽ പുല്ക്കൊടികൾ നാമ്പെടുത്തിരിക്കുന്നു... പറഞ്ഞുതീരാത്ത പരിഭവങ്ങളും പകർന്നുതീരാത്ത സ്നേഹവും ബാക്കിവച്ച് പാതിവഴിയിൽ നാം വേർപിരിഞ്ഞത് പ്രകൃതിയുമറിയുന്നതുപോലെ...
ഇനിയെപ്പോളെങ്കിലും കണ്ടുമുട്ടിയാൽ എന്തുപറയണമെന്നറിയില്ല; എവിടെനിന്ന് പറഞ്ഞുതുടങ്ങണമെന്നറിയില്ല...ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com15tag:blogger.com,1999:blog-2814003614983864432.post-20983627691255857902011-02-01T15:08:00.000+03:002011-02-01T15:08:38.279+03:00യമനിചരിതം ആട്ടക്കഥ !
“What is this?”
അഞ്ചുമണിയുടെ അതിർവരമ്പും ഭേദിച്ച് വാച്ചിന്റെ സൂചി മുന്നോട്ട് നീങ്ങിത്തുടങ്ങിയ നേരത്ത് ‘എന്നാലിനി ഒരു റിയാലിന്റെയെങ്കിലും ജോലിയെടുത്തേക്കാം’ എന്ന ചിന്തയോടെ മുന്നിൽ കണ്ട ഫയലിലേക്ക് തലയും കുമ്പിട്ടിരിക്കുമ്പോളാണ് മേല്പ്പറഞ്ഞ ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങിയത്!
തലയുയർത്തി നോക്കാതെ തന്നെ ആ അശരീരനെ പിടികിട്ടി; കഴിഞ്ഞ 8 വർഷത്തോളമായി എന്റെ കർണപുടങ്ങളെ പ്രകമ്പനം ജിമ്മി ജോൺhttp://www.blogger.com/profile/15125440391782099019noreply@blogger.com14