Tuesday 27 March 2007

Welcome to Kuttappan's World...

Dears,

So happy to meet you here... Welcome on board with Kuttappan...

Wait for Kuttappan, the Great... He will be with you very soon...

Regards,

Kuttappan

കൂട്ടരെ,

കുട്ടപ്പന്റെ സാമ്രാജ്യത്തിലേക്ക്‌ സ്വാഗതം...ഇതു നമ്മുടെ ലോകം... നമുക്കിവിടെ തകര്‍ത്തടിക്കാം...കൂടുതല്‍ വിശേഷങ്ങളുമായി ഈ കുട്ടപ്പന്‍ ഉടനെത്തുന്നു... കാത്തിരിക്കുക...

സ്നേഹപൂര്‍വ്വം

കുട്ടപ്പന്‍

8 comments:

  1. dai mudukka...
    nee arum ariyaathe pani oppichalle...
    ennathayalum oru nalla karyathinalle... nadakkatte...
    evideeda kuttappan... pettennu vannille avane ngan tattum

    ReplyDelete
  2. കുട്ടപ്പന്‍ കുളിച്ചു പൗഡറൊക്കെയിട്ട്‌ മുടിയൊക്കെ ചീകി കുട്ടപ്പനാകുന്നതേയുള്ളൂ. കുട്ടന്‍ മേനോന്റെ പോലെ ബ്വിക്‌ കാറിലാണു വരുന്നതെങ്കില്‍ അടുത്ത കാലത്തൊന്നും പ്രതീക്ഷിയ്ക്കണ്ട. ശരിയല്ലേ ജിമ്മീ ? ...

    ReplyDelete
  3. ആരും തിരക്കുകൂട്ടല്ലേ... കുട്ടപ്പന്‍ അല്‍പ്പം തിരക്കിലാണ`... അധികംതാമസിയാതെ അവന്‍ വരും. അതുവരെ ദയവായി കാത്തിരിക്കൂ...

    ReplyDelete
  4. kuttappan eppola varunney?
    vegam aayikotte tto...

    all the best..
    Praveen

    ReplyDelete
  5. കുട്ടപ്പാ, ക്ഷമ പരീക്ഷിക്കരുത്‌ ... വേഗം വന്നില്ലെങ്കില്‍ ഇരുട്ടടി ഉറപ്പാ ...

    ReplyDelete
  6. kuttappan..nalla peru..appol udanae pratheeshikkam allae?

    so all the best...

    ReplyDelete
  7. കമ്മന്റിയവര്‍ക്കൊക്കെ നന്ദി... നിങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന കുട്ടപ്പന്‍ ഇതാ വരുന്നു...

    ReplyDelete