Tuesday, 23 October 2012

I saw a dream..

I saw a dream,
Where you were walking towards me, with delightful eyes.

I saw a dream,
Where you were sitting beside me and smiling nicely.

I saw a dream,
Where you were in a black attire which suited you at its best.

I saw a dream,
Where you and I were having a good time together.

I saw a dream,
Where we were going for a coffee, but stopped in the middle.

I saw a dream,
It was a dream unlike any other dream!

After all, a dream is always a dream..
Just a dream !!
 

18 comments:

  1. yes.......... dreams are always dreams.........

    i too have a blog.... just visit and join me.....

    ReplyDelete
  2. കണ്ടു ഞാൻ ഒരു കനവ്...
    മിഴികളിൽ ആത്മഹർഷവുമായ്
    നീ എൻ ചാരെ വരുന്നതായ്...

    കണ്ടു ഞാൻ ഒരു കനവ്...
    ചുണ്ടിൽ മനോജ്ഞമാം ഹാസവുമായ്
    നീ എന്നരികിൽ ഇരിക്കുന്നതായ്...

    കണ്ടു ഞാൻ ഒരു കനവ്...
    ഞൊറികളാൽ സമൃദ്ധമാം തുകിലിൻ കറുപ്പിൽ
    പതിവിലും മനോഹരിയായ്...

    കണ്ടു ഞാൻ ഒരു കനവ്...
    നീയും ഞാനും നമ്മുടെ ലോകവും മാത്രമായ്...
    അനിർവ്വചനീയമാം നിമിഷങ്ങളിൽ...

    കണ്ടു ഞാൻ ഒരു കനവ്...
    കോഫി ഹൌസിൻ പാതയിൽ
    പാതിയിൽ വിരാമമായൊരു യാത്ര...

    കണ്ടു ഞാൻ ഒരു കനവ്...
    കനവുകളിൽ അനന്യമാമൊരു കനവ്...

    എങ്കിലും... കനവുകളേ...
    നിങ്ങൾ കനവുകൾ മാത്രം...
    വെറും കനവുകൾ മാത്രം...

    ജിമ്മി ആംഗലേയത്തിൽ കണ്ട സ്വപ്നം ഞാനൊന്ന് മലയാളത്തിൽ കണ്ടു നോക്കിയതാ...

    നന്നായിട്ടുണ്ട് ജിം... ഈ സ്വപ്നം യാഥാർത്ഥ്യമായി ഭവിക്കട്ടെ എന്നാശംസിക്കുന്നു...










    ReplyDelete
    Replies
    1. വിനുവേട്ടാ... ഈ തർജ്ജമ കണ്ട് ഞാൻ ശരിക്കും ഞെട്ടി.. ‘മലയാള‘ സ്വപ്നത്തിന് തന്നെ കൂടുതൽ ഭംഗി.. :)

      Delete
    2. കണ്ടു ഞാൻ ഒരു കനവ്...
      ഞൊറികളാൽ സമൃദ്ധമാം തുകിലിൻ കറുപ്പിൽ
      പതിവിലും മനോഹരിയായ്...

      അണ്ണാ...
      പുളകം കൊള്ളിച്ചു കളഞ്ഞ മൊഴിമാറ്റം...
      ഉഷാര്‍ !!!

      Delete
  3. വിനുവേട്ടന്‍ ഇംഗ്ലീഷ് എവിടെ കണ്ടാലും അപ്പൊ വിവര്‍ത്തനം ചെയ്യും എന്നാ ലെവലില്‍ എത്തിയോ..?

    സംഭവം കൊള്ളാം കേട്ടോ ജിമ്മി.

    ReplyDelete
    Replies
    1. ഹഹ.. ശ്രീജിത്ത് പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു.. വിവർത്തനത്തിൽ വിനുവേട്ടൻ വിസ്മയിപ്പിന്നു..

      Delete
  4. ആംഗലേയത്തില്‍ ഒരു കവിത. നന്നായിട്ടുണ്ട്ട്ടോ.
    കുട്ടപ്പചരിതം കുട്ടപ്പകവിതകള്‍ ആക്കേണ്ടി വരുമോ?
    എന്തായാലും ഒരു നല്ല സ്വപ്നമല്ലേ. സ്വപ്നം ഫലിക്കട്ടെ.

    വിനുവേട്ടന്റെ വിവര്‍ത്തനം പറയേണ്ടല്ലോ. ഒരു സല്യൂട്ട്

    ReplyDelete
    Replies
    1. നന്ദി ചേച്ചീ.. കവിത എന്നൊക്കെ വിശേഷിപ്പിക്കാനുള്ള യോഗ്യത ഈ കുറിപ്പിനുണ്ടോ എന്നറിയില്ല.. :)

      വിനുവേട്ടന് എന്റെയും ഒരു സല്യൂട്ട്..

      Delete
  5. സത്യം പറയാലോ കുട്ടപ്പാ...വിനുവേട്ടന്റെ തര്‍ജ്ജമ വയിച്ചപ്പോളാണ്‌ സംഗതിയുടെ കിടപ്പുവശം മനസ്സിലായത്‌..! എന്തെ ഇപ്പോ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുരിശു വരച്ചുള്ള പ്രാര്‍ത്ഥനയൊന്നും ഇല്ലെ......?

    എന്നാലും എന്റെ കുട്ടപ്പ.....!

    കുട്ടപ്പന്റെ സ്വപ്നം എന്നൊക്കെ പറയുമ്പോള്‍ നല്ല യാത്രകള്‍, അടിപൊളി ഭക്ഷണം ഇതൊക്കെയല്ലെ പരിചയമുള്ളവര്‍ പ്രതീക്ഷിയ്ക്കുക..ഇതിപ്പോ..!!..

    പുലര്‍ക്കാല സുന്ദരസ്വപ്നത്തിലെ സാധാരണയായി ഇത്തരം പൂമ്പാറ്റകള്‍ വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്താറുള്ളു.. അതുകൊണ്ട്‌ എങ്ങിനെയൊക്കെ രാശിവെച്ചു നോക്കിയിട്ടും ഫലസാധ്യത കൂടുതലാണ്‌...പ്രത്യേകിച്ചും കുട്ടപ്പനിത്‌ ഏഴരശനി കാലവും...അനുഭവിയ്ക്കാന്‍ ഒരുങ്ങിക്കൊള്ളു.

    എന്താ കൊല്ലേരി ഇംഗ്ലീഷ്‌പോസ്റ്റിന്‌ ഇംഗ്ലീഷിലല്ലെ കമന്റ്‌ എഴുതേണ്ടത്‌ എന്നല്ലെ....മോഹമില്ലാഞ്ഞിട്ടില്ല ഇനി ഇപ്പൊ അതിനായി വീണ്ടും സ്കൂളില്‍ പോകാന്‍ പറ്റില്ലല്ലോ..

    മംഗളം ഭവന്തു......വേണമെങ്കില്‍ അല്‍പ്പം മനോരമയും

    ReplyDelete
    Replies
    1. തറവാടിയുടെ കമന്റ് കിട്ടിയതിൽ ഈ കുട്ടപ്പൻ സന്തോഷം രേഖപ്പെടുത്തുന്നു.. :)

      Delete
    2. @കൊല്ലേരി തറവാടി - കലക്കന്‍ കമന്റ്‌.

      Delete
  6. അപ്പോ ഇതാണല്ലേ പ്രസിദ്ധമായ കുട്ടപ്പചരിതം ബ്ലോഗ്

    ഞാനും കൂടീട്ടോ ഇവിടെ

    ReplyDelete
  7. സുസ്വാഗതം, അജിത്‌ഭായ്.. :)

    ReplyDelete
  8. സ്വപ്നം...
    ലളിതമായ വരികളില്‍ ചിന്തകളുടെയും വികാരങ്ങളുടെയും കടലാഴം!!!

    ReplyDelete
  9. Some dreams are best when they are dreams...So keep dreaming....

    ReplyDelete
  10. ivideyathaan valare vaikiyennu thonnunnu
    ee kuttappacharitham kollaallo maashe
    njanum ivide koodunnu ee charitha charvvanam nadathaan
    Veendum varaam
    Nanni Namaskaaram
    2012 nu shesham puthiya charitham????

    ReplyDelete
    Replies
    1. exxcellent..pls keep going....all d very best for ur future attempts and heartfelt congrats for vat u have done

      Delete