കുട്ടപ്പചരിതം
എന്റെ ലോകം - കണ്ടതും കൊണ്ടതും...
Saturday, 21 November 2009
നെടുവീര്‍പ്പുകള്‍!!
അടരുവാന്‍ വയ്യ... ഇണപിരിയുവാന്‍ വയ്യ...
അത്രമാത്രം ഇഴചേര്‍ന്നിരിക്കുന്നു നാം..
കാതോര്‍ക്കുക, നിനക്കെന്റെ ഹൃദയതാളം കേള്‍ക്കാം...
കണ്ണടയ്ക്കുക, നിനക്കെന്റെ ശ്വാസതാളം ഏല്‍ക്കാം...
അറിയുക, നീ എന്റേതാണ്,
നാം ഒന്നാണ്...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)