Saturday, 21 November 2009

നെടുവീര്‍പ്പുകള്‍!!

അടരുവാന്‍ വയ്യ... ഇണപിരിയുവാന്‍ വയ്യ...
അത്രമാത്രം ഇഴചേര്‍ന്നിരിക്കുന്നു നാം..

കാതോര്‍ക്കുക, നിനക്കെന്റെ ഹൃദയതാളം കേള്‍ക്കാം...

കണ്ണടയ്ക്കുക, നിനക്കെന്റെ ശ്വാസതാളം ഏല്‍ക്കാം...

അറിയുക, നീ എന്റേതാണ്‌,
നാം ഒന്നാണ്‌...

4 comments:

  1. "ninnilaliyunanthe..nithya sathyam.."

    ReplyDelete
  2. അടരുവാന്‍ വയ്യ എന്ന വരി പെട്ടെന്നോര്‍മ്മിപ്പിക്കുന്നത് മറ്റൊരു കവിതയാണ്.
    അതുകൊണ്ട്..
    എഴുത്തില്‍ തനിമ നില നിര്‍ത്തുക.

    ഭാവുകങ്ങള്‍!

    ReplyDelete
  3. പിരിയരുതായിരുന്നു... പക്ഷേ...

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete